മയ്യിൽ:- കടൂർ മുക്കിലെ പി വി കുഞ്ഞിക്കണ്ണൻ (78) നിര്യാതനായി.
ഭാര്യ: പാറുക്കുട്ടി. മക്കൾ: ഷാജി (അബുദാബി), ജിഷ. മരുമക്കൾ: ശ്രീജിത്ത് (കീച്ചേരി), വിജിന (ഇരിണാവ്). സഹോദരൻ: പി വി കുഞ്ഞപ്പ നായർ (ചേക്കോട്).
സംസ്കാരം നാളെ തിങ്കൾ രാവിലെ ഒൻപത് മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
