കുറ്റ്യാട്ടൂർ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'Easy എക്സാം, പരീക്ഷയെ എങ്ങനെ നേരിടാം' ബോധവൽക്കരണ ക്ലാസ്സ് നാളെ മാർച്ച് 1 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ചട്ടുകപ്പാറ ഇന്ദിരാ ഭവനിൽ നടക്കും.
ജില്ലാ പഞ്ചായത്ത് മെമ്പർ മോഹനൻ മുത്തേടത്ത് ഉദ്ഘാടനം ചെയ്യും. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ സിദ്ധാർഥ് മാസ്റ്റർ ക്ലാസ്സ് നയിക്കും.
