പട്ടാന്നൂർ കൊളപ്പയിലെ എം.വി നാരായണൻ നമ്പ്യാർ നിര്യാതനായി


ഇരിക്കൂർ :- പട്ടാന്നൂർ കൊളപ്പയിലെ ഷീബാലയത്തിൽ എം.വി നാരായണൻ നമ്പ്യാർ (77) നിര്യാതനായി. CPIM പ്രവത്തകനായിരുന്നു. 

ഭാര്യ : പരേതയായ അംബുജാക്ഷി.

മക്കൾ : ഷീബ, ദീപ, ദീപേഷ്, വിഷ്ണു

മരുമക്കൾ : പ്രേമരാജൻ പെരുമണ്ണ്, ദിനേശൻ നായാട്ടുപാറ, അഞ്ജന നീടിയേങ്ങ

സഹോദരങ്ങൾ : പരേതരായ ദേവി, ഓമന, തങ്കമണി, ഭാരതി രാജീവൻഭൗ

മൃതദേഹം ഇന്ന് ഫെബ്രുവരി 21 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും.

Previous Post Next Post