കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു


പാലക്കാട് :- കോയമ്പത്തൂർ മധുക്കര ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മരണം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞദിവസം വൈകുന്നേരം ചാവടി മേൽപ്പാലത്തിലായിരുന്നു അപകടമുണ്ടായത്. 

ഫോട്ടോഗ്രാഫർമാരായ പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പാലക്കാട് പിരായിരി സ്വദേശി വിനീഷ് (35), തമിഴ്നാട് സ്വദേശി എന്നിവരാണ് മരിച്ചത് അപകടത്തില്‍ നാല് പേർക്ക് പരിക്കേറ്റു. 

Previous Post Next Post