കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ നുമ്പള്ളി കുഞ്ഞപ്പ (85) നിര്യാതനായി.
ഭാര്യ : എൻ.കാർത്ത്യായനി
മക്കൾ : റീന, റീജ, കൃഷ്ണൻ, സജിന
മരുമക്കൾ : ചന്ദ്രൻ (നണിയൂർ നമ്പ്രം), സജിത്ത് (കക്കാട്), ഷാജി (മലപ്പട്ടം), ബിൻസി (ചട്ടുകപ്പാറ)
ഇന്ന് മാർച്ച് 16 തിങ്കളാഴ്ച രാവിലെ 8.30 മുതൽ വീട്ടിൽ പൊതുദർശനം. തുടർന്ന് 11 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.
