ദാലിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആഘോഷിച്ചു


ചേലേരി :- ദാലിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആഘോഷിച്ചു. തങ്ങൾ റോഡ് ബസ് സ്റ്റോപ്പിന് സമീപം നടന്ന ചടങ്ങിൽ കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ കെ.മുഹമ്മദ്‌കുട്ടി ഹാജി പതാക ഉയർത്തി.

Previous Post Next Post