കേരള പ്രവാസി സംഘം കൊളച്ചേരി പഞ്ചായത്ത് കുടുംബ സംഗമം നാളെ


കൊളച്ചേരി :- കേരള പ്രവാസി സംഘം കൊളച്ചേരി പഞ്ചായത്ത് കുടുംബ സംഗമം നാളെ മാർച്ച് 15 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കരിങ്കൽക്കുഴിയിൽ പാടിക്കുന്ന് രക്തസാക്ഷി ഹാളിൽ നടക്കും. 

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിജു ഉദ്ഘാടനം ചെയ്യും. ജില്ലാ ജോയിന്റ് സെക്രട്ടറി സി.പി ഗംഗാധരൻ പ്രഭാക്ഷണം നടത്തും. ചേലേരി വില്ലേജ് സെക്രട്ടറി പി.രഘുനാഥ് അധ്യക്ഷത വഹിക്കും.





Previous Post Next Post