Home പള്ളിപ്പറമ്പ് മുസ്ലിം ലീഗ് ശാഖയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു Kolachery Varthakal -March 11, 2026 പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മുസ്ലിം ലീഗ് ശാഖയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു. ശാഖ പ്രസിഡണ്ട് വി.പി അഹമദ് പതാക ഉയർത്തി