കരിങ്കൽക്കുഴി :- LDF ബൂത്ത് 195 തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കരിങ്കൽക്കുഴിയിൽ ഉദ്ഘാടനം ചെയ്തു. CPIM മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
ശ്രീധരൻ സംഘമിത്ര, കെ.രാമകൃഷ്ണൻ മാസ്റ്റർ, സി.രെജു കുമാർ, സി.പത്മനാഭൻ, കെ.പ്രേമ തുടങ്ങിയവർ സംസാരിച്ചു.
