UDF സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പി.കെ കുഞ്ഞാലിക്കുട്ടി നാളെ കമ്പിലിൽ


കമ്പിൽ :- തളിപ്പറമ്പ്, അഴീക്കോട് നിയമസഭാ മണ്ഡലം UDF സ്ഥാനാർത്ഥികളായ ടി.കെ ഗോവിന്ദൻ മാസ്റ്റർ, അഡ്വ. അബ്ദുൾ കരീം ചേലേരി എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നാളെ കമ്പിൽ ടൗണിലെത്തും.

നാളെ ഏപ്രിൽ 1 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കമ്പിൽ ടൗണിൽ സംഘടിപ്പിക്കുന്ന UDF പൊതുയോഗത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി പ്രസംഗിക്കും 

Previous Post Next Post