ഹജ്ജ് തീർത്ഥാടകരുടെ മൂന്നാംഗഡു തുക ഏപ്രിൽ 6 വരെ അടയ്ക്കാം


കൊണ്ടോട്ടി :- ഹജ്ജ് തീർഥാട കർക്ക് മൂന്നാംഗഡു തുക അടയ്ക്കാനുള്ള സമയപരിധി ഏപ്രിൽ 6 വരെ നീട്ടി. ഓൺലൈനായോ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ഹജ്ജ് സുവിധ ആപ്പ് മുഖേനയോ പണമടയ്ക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെയും ശാഖകളിൽ നിശ്ചിത പേ ഇൻ സ്ലിപ് വഴിയും പണമടയ്ക്കാം.

Previous Post Next Post