മലപ്പട്ടം പൂക്കണ്ടം വയലിലെ മാവില വീട്ടിൽ അപ്പനു നമ്പ്യാർ നിര്യാതനായി




മലപ്പട്ടം:- പൂക്കണ്ടം വയലിലെ മാവില വീട്ടിൽ അപ്പനു നമ്പ്യാർ (87) നിര്യാതനായി.

 ഭാര്യ: കെ ദാക്ഷായണി അമ്മ. മക്കൾ: കെ ഗണേശൻ, കെ ദിനേശൻ, കെ രമേശൻ, കെ ഉമേഷ്‌.

മരുമക്കൾ: രാധാമണി (ഊ രത്തൂർ), ഗീത (അടിച്ചേരി), ലത (പൂക്കണ്ടം), രാഗിണി (അരിമ്പ്ര). സഹോദരങ്ങൾ: ഓമന. (കടൂർ), പരേതയായ ദേവി.

സംസ്കാരം ഇന്ന് വെള്ളിയാഴ്ച പകൽ 11 മണിക്ക് മലപ്പട്ടം പഞ്ചായത്ത്‌ പൊതു ശ്മശാനത്തിൽ നടക്കും

Previous Post Next Post