പറശ്ശിനി മടപ്പുര മുൻ ജീവനക്കാരനായ ചാലങ്ങോടൻ നാരായണൻ നിര്യാതനായി

 


നണിയൂർ :- പറശ്ശിനി മടപ്പുര മുൻ ജീവനക്കാരനായ

ചാലങ്ങോടൻ നാരായണൻ (കെ.നാണു - 83) നിര്യാതനായി.

ഭാര്യ  : കമലാക്ഷി (കീച്ചേരി)

മക്കൾ : നിഖിൽ (ദുബൈ), നിധിൻ (പറശ്ശിനി മടപ്പുര)

സഹോദരൻ : പരേതനായ കരുണാകരൻ

സംസ്കാരം ഇന്ന് ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 11 മണിക്ക് പാടിക്കുന്ന് പൊതുശ്‌മശാനത്തിൽ നടക്കും.

Previous Post Next Post