നാറാത്ത് ചോയിച്ചേരി ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ വാർഷികാഘോഷം സംഘടിപ്പിച്ചു


നാറാത്ത് :- നാറാത്ത് ചോയിച്ചേരി ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ 39ാം വാർഷികാഘോഷം സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് കനകാലയം സുരേഷിൻ്റെ അധ്യക്ഷതയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സുധീഷ് ഉദ്ഘാടനം നിർവഹിച്ചു. 

ക്ലബ് സെക്രട്ടറി ചെറുവാക്കര പുരുഷോത്തമൻ, നാറാത്ത് 3ാം വാർഡ് മെമ്പർ ആഷിത് അശോകൻ, ക്ലബ് ജോയിൻ്റ് സെക്രട്ടറി രമേശൻ ചെറുവാക്കര എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Previous Post Next Post