ഇംഗ്ലീഷ് സാഹിത്യത്തിൽ phd നേടി കണ്ണാടിപ്പറമ്പ് സ്വദേശി പി.വി അഞ്ജന


കണ്ണാടിപ്പറമ്പ് :- പള്ളിക്കുന്ന് ഗവണ്മെന്റ് വനിതാ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ phd നേടി കണ്ണാടിപ്പറമ്പ് സ്വദേശിയായ പി.വി അഞ്ജന. ഡോ. ഒ.എസ് ഫ്രാൻസിസിന്റെ നിരീക്ഷണത്തിലായിരുന്നു ഗവേഷണം നടത്തിയിരുന്നത് 

കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം ടി.എ വേണുഗോപാലന്റേയും പി.വി ഹൈമാവതിയുടേയും മകളാണ്. കുറ്റ്യാട്ടൂർ സ്വദേശി ഷെറിനാണ് ഭർത്താവ്.

Previous Post Next Post