അരിമ്പ്രയിലെ എ കെ കൃഷ്ണൻ നിര്യാതനായി

 




അരിമ്പ്ര:-എ കെ കൃഷ്ണൻ (82)നിര്യാതനായി.

ഭാര്യ: എ പി ലീല 

മക്കൾ: സീന , സീമ ,ബിജു (റെയിൽവെ) മരുമക്കൾ: വിനോദ് (പയ്യന്നൂർ )സത്യൻ (കുറ്റിക്കോൽ) ശരണ്യ ( പാവന്നൂർ മൊട്ട)

സഹോദരങ്ങൾ: ശ്രീദേവി (നണിയൂർ നമ്പ്രം) ദേവകി (മലപ്പട്ടം)

പരേതരായ ഗോവിന്ദൻ, രാഘവൻ, ദാമോദരൻ

സംസ്ക്കാരം ഇന്ന് ശനിയാഴ്ച്ച രാവിലെ10:30 ന് നടക്കും.

Previous Post Next Post