മയ്യിൽ :- കേരള വ്യാപാരി വ്യവസായ സമിതി ജില്ലാ കമ്മിറ്റിയുടെ വ്യാപാരി ക്ഷേമ പദ്ധതിയായ വ്യാപാരി മിത്രയിൽ അംഗമായ പൊറോളം യുണിറ്റിലെ സി. ഭാസ്കരന് ചികിത്സാ സഹായം നൽകി.
പി.വി കൃഷ്ണൻ ചെക്ക് കൈമാറി. പി.ഉല്ലാസൻ, എം.കെ ജനാർദ്ദനൻ, ഡി.ഉമേശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
