കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം 'പഴഞ്ചൊല്ലിന്റെ പൊരുൾ തേടി' പരിപാടി സംഘടിപ്പിച്ചു


ചെക്കിക്കുളം :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനക്കളരിയുടെ ഭാഗമായി 'പഴഞ്ചൊല്ലിന്റെ പൊരുൾ തേടി' പരിപാടി സംഘടിപ്പിച്ചു.

വായനശാല പ്രസിഡന്റ് എം.സി വിനതയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് സൗത്ത് BRC അധ്യാപകൻ എം.വി നാരായണൻ മാസ്റ്റർ നേതൃത്വം നൽകി. സെക്രട്ടറി കെ.കെ പ്രസന്ന സ്വാഗതവും ലൈബ്രറിയൻ രമ്യ.കെ നന്ദിയും പറഞ്ഞു.

Previous Post Next Post