കൊട്ടിയൂർ :- മെയ് 29 മുതൽ ജൂൺ 24 വരെ നടക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവ ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്താന്‍ മന്ത്രിമാരുടെ യോഗം ചേർന്നു.
ദേവസ്വം വകുപ്പ് മന്ത്രി മുരളീധരൻ, വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ.സണ്ണി ജോസഫ് എന്നിവരുടെ അധ്യക്ഷതയില്‍ അവലോകന യോഗം നടത്തി. വിവിധ വകുപ്പ് മേധാവികള്‍, ദേവസ്വം ഉദ്യോഗസ്ഥര്‍, ക്ഷേത്ര ട്രസ്റ്റിമാർ തുടങ്ങിയവർ പങ്കെടുത്തു.
