പഴശ്ശി ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ജവഹർലാൽ നെഹ്റു ചരമവാർഷികദിനം ആചരിച്ചു


കുറ്റ്യാട്ടൂർ :- പഴശ്ശി 
ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നനേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 62-ാം ചരമവാർഷികദിനം ആചരിച്ചു. അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
 
പ്രിയദർശിനി മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ 
യൂസഫ് പാലക്കൽ, ടി.ഒ നാരായണൻകുട്ടി, മാധവി കെ.പി, സഹദേവൻ.സി, രാജൻ വേശാല, വാസുദേവൻ ഇ.കെ, ഫൈസൽ കമ്പിൽ, ഇബ്രാഹിം കെ.കെ, അശോകൻ സി.സി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post