ചെറുപഴശ്ശി:- കണ്ണോത്ത് മുക്കിനു സമീപം കെപി മുകുന്ദൻ (65) നിര്യാതനായി
സിപിഐഎം ചെറുപഴശ്ശി വെസ്റ്റ് ബ്രാഞ്ച് അംഗമാണ്, മുൻ ദേശാഭിമാനി ജീവനക്കാരൻ ആയിരുന്നു .
ഭാര്യ ശകുന്തള ( ചേപ്പറമ്പ്)
മക്കൾ: ശ്യാംജിത്ത് , സായന്ത് , ആകാശ്. സഹോദരി കെപി കൗസല്യ.
സംസ്കാരം ഇന്ന് ഞായറാഴ്ച്ച രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും
