കണ്ണൂർ ജില്ലാ ഹരിതകർമ്മ സംരംഭക തൊഴിലാളി യൂണിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- കണ്ണൂർ ജില്ലാ ഹരിതകർമ്മ സംരഭക തൊഴിലാളി യുണിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ സമ്മേളനം സംഘടിപ്പിച്ചു. ചട്ടുകപ്പാറ ബേങ്ക് ഹാളിൽ  നടന്ന പരിപാടി CITU മയ്യിൽ ഏരിയ കമ്മറ്റി അംഗം കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു. 

പ്രസിഡണ്ട് എം.പത്‌മാവതി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ആശാകുമാരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏറിയ സെക്രട്ടറി കെ.കെ ഉഷാമണി, കെ.രാമചന്ദ്രൻ, കുതിരയോടൻ രാജൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ

സെക്രട്ടറി - എം.ആശകുമാരി

ജോയിന്റ് സെക്രട്ടറി - കെ.സി രമണി

പ്രസിഡണ്ട് - എം.പത്‌മാവതി

വൈസ് പ്രസിഡണ്ട് - എം.തങ്കമണി





Previous Post Next Post