പള്ളിപ്പറമ്പ് മൂരിയത്ത് ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ Plus Two ഉന്നതവിജയിയെ അനുമോദിച്ചു
Kolachery Varthakal-
പള്ളിപ്പറമ്പ്:-Plus Two;പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ കോടിപ്പോയിലിലെ എം കെ ഫാത്തിമത് ഫിദ മുജീബിനെ പള്ളിപ്പറമ്പ് മൂരിയത്ത് ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു