SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ കൂട്ടുകാരന് ഉപഹാരം നൽകി മയ്യിൽ വള്ളിയോട്ടെ വോളിബോൾ ടീം


മയ്യിൽ :- ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ കൂട്ടുകാരന് അനുമോദനം നൽകി ഒപ്പമുള്ള വോളിബോൾ കളിക്കാർ. 

മയ്യിൽ വള്ളിയോട്ടെ കെ.കെ കാർത്തിക്കിനാണ്  സുഹൃത്തുക്കൾ ചേർന്ന് ഉപഹാരങ്ങൾ കൈമാറിയത്. വള്ളിയോട്ടെ കെ.കെ സുധാകരൻ - ഷീജ ദമ്പതികളുടെ മകനാണ് കാർത്തിക്.






Previous Post Next Post