കമ്പിൽ മാപ്പിള ഹൈസ്കൂൾ 1979 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു


കമ്പിൽ :- 47 വർഷങ്ങൾക്ക് ശേഷം കമ്പിൽ മാപ്പിള ഹൈസ്കൂൾ 1979 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്നു.  കമ്പിൽ സംഘമിത്ര ഹാളിൽ സംഘടിപ്പിച്ച സംഗമത്തിൽ രത്നാകരൻ അധ്യക്ഷത വഹിച്ചു. വിജയലക്ഷ്മി ശ്രീലത പ്രാർത്ഥന ചൊല്ലി. വിനോദ് സ്വാഗതവും പ്രകാശൻ നന്ദിയും പറഞ്ഞു. പരിപാടിയിൽ തോണ്ണുറോളം പേർ പങ്കെടുത്തു. വി.വി വിനോദിനെ സെക്രട്ടറിയായും എൻ.കെ രത്നാകരനെ പ്രസിഡന്റായും പവനനെ ട്രഷററായി തെരഞ്ഞെടുത്തു. 

ഭാരവാഹികൾ 

പ്രസിഡണ്ട് : രത്നാകരൻ. എൻ.കെ 

വൈസ് പ്രസിഡണ്ട് : മൊയ്തു സി.പി, സരസ്വതി.കെ

സെക്രട്ടറി : വിനോദ്. വി.വി. 

ജോയിന്റ് സെക്രട്ടറി : കെ.വി മോഹനൻ, എം.പി രാജീവൻ

ട്രഷറർ : പവനൻ 

അംഗങ്ങൾ : ചന്ദ്രഭാനു, പ്രകാശ് കുമാർ എം.പി, കെ.എൻ രാധാകൃഷ്ണൻ, പി.എം.ജി നമ്പീശൻ, പ്രകാശൻ ചോറൻ, സർഫു നീസ, രുഗ്‌മിണി, ജയശ്രീ സുരേഷ്








Previous Post Next Post