കണ്ണാടിപ്പറമ്പ് വയപ്രത്തെ പട്ട്രക്കാട്ട് പ്രകാശൻ നിര്യാതനായി


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് വയപ്രത്തെ പട്ട്രക്കാട്ട് പ്രകാശൻ (62) നിര്യാതനായി .

ഭാര്യ : പ്രേമ 

മക്കൾ : പ്രവ്യ, പ്രശോഭ്, പ്രതുല്യ   

മരുമക്കൾ : ആശിക് (കൊറ്റാളി), നിധിൻ (ആറാംകോട്ടം)

സഹോദരങ്ങൾ : ദാമോധരൻ, സുരേശൻ, രാധ, പരേതരായ കുമാരൻ, കരുണൻ, രമേശൻ. 

സംസ്കാരം നാളെ ജൂൺ 19 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാതോടം പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post