ചികിത്സയ്ക്കായി സഹായധനം കൈമാറി

 


​നണിയൂർ: ചികിത്സാ സഹായം ആവശ്യമായി വന്ന കാടേൻ കുഞ്ഞിക്കണ്ണന് യുവജന സംഘം തോട്ടം കര നണിയൂർ നമ്പ്രം നേതൃത്വത്തിൽ സഹായധനം കൈമാറി.

​ചികിത്സാ സഹായ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അഭിലാഷ് എം., രതീഷ്, പി.പി. ലിനീഷ് എന്നിവർ ചേർന്ന് തുക കൈമാറി. ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post