വള്ളിയോട്ട് ജയകേരള വായനശാലയിൽ വായന വാരാചരണത്തിന് തുടക്കം

 



മയ്യിൽ:-ഗ്രനഥശാലാപ്രസ്ഥാനത്തിൻ്റെ അമരക്കാരനായിരുന്ന പി .എൻ .പണിക്കരെ അനുസ്മരിച്ചുകൊണ്ട് വള്ളിയോട്ട് ജയകേരള വായനശാല വായന മാസാചരണം ആരംഭിച്ചു. വി.വി.ദേവദാസൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി താലൂക്ക് കൗൺസിലർ ടി.എൻ. ശ്രീജ ഉദ്ഘാടനം ചെയ്തു. കെ. വി.ഗീത, എം.വി.ഓമന കെ നാരായണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇ.പി.രാജൻ സ്വാഗതഭാഷണം നടത്തി.

Previous Post Next Post