കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ബസാറിന് സമീപത്തെ കുതിരുമ്മൽ അനിത (58) നിര്യാതയായി.
പരേതനായ ഗോവിന്ദൻ - കല്യാണി ദമ്പതികളുടെ മകളാണ്.
ഭർത്താവ് : കെ.പി ജനാർദ്ദനൻ
മക്കൾ : നീനജ, ജിംഷ
മരുമക്കൾ : സുശാന്ത് മടപ്പുരക്കൽ (വൈസ് പ്രസിഡന്റ്, കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം), ജിതിൻ (ആദി കടലായി)
സഹോദരങ്ങൾ : പവിത്രൻ, നിഷ, നികേഷ് (ഗൾഫ്), നിമിഷ
