മയ്യിൽ കവിളിയോട്ട് ചാൽ ജനകീയ വായനശാലയിൽ വായനാപക്ഷാചരണവും പി.എൻ. പണിക്കർ അനുസ്‌മരണവും പി ദിലീപൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് ടി. പ്രദീപൻ അധ്യക്ഷത വഹിച്ചു
സി.കെ. പ്രേമരാജൻ, ടി കെ.സത്യൻ, വി.വി.വേണു കുടുവൻ ഗിരീഷ്, ടി. ബാലകൃഷ്ണൻ, ഇ.എം.സുരേഷ് ബാബു, കെ.സന്തോഷ് എന്നിവർ സംസാരിച്ചു
