പാമ്പുരുത്തി :- പാമ്പുരുത്തി ഡ്രോപ്പ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു. ട്രസ്റ്റ് ഭാരവാഹികൾ പ്രധാനധ്യാപിക ഇ.പി ഗീതയ്ക്ക് കൈമാറി.