കരയിടിച്ചൽ ഭീഷണി; ചെക്കിക്കടവ് പ്രദേശം ടി.കെ. ഗോവിന്ദൻ മാസ്റ്റർ MLA സന്ദർശിച്ചു

 


​മയ്യിൽ: കരയിടിച്ചൽ ഭീഷണി നേരിടുന്ന മയ്യിൽ പഞ്ചായത്തിലെ ചെക്കിക്കടവ് പ്രദേശം ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ സന്ദർശിച്ചു. പ്രദേശവാസികളുടെ ആശങ്കകൾ നേരിട്ടുകേട്ട അദ്ദേഹം, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.

.

Previous Post Next Post