എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.പി. നസീറിന്റെ മാതാവ് ആമിന നിര്യാതയായി

 


കമ്പിൽ:-എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് സിക്രട്ടറിയുമായ പി.കെ.പി. നസീറിന്റെ മാതാവ്  കമ്പിൽ പാട്ടയത്തെ പി കെ പി ആമിന (76) നിര്യാതയായി.

ഭർത്താവ്: പരേതനായ ടി വി സഹീദ് ഹാജി

മക്കൾ: മൊയ്തീൻ, നസീർ , സൗദത്ത് പരേതയായ സമീറ

മരുമക്കൾ: ശാദുലി നാറാത്ത്, ഹാശിം പാപ്പിനിശ്ശേരി, ആരിഫ മാലോട്ട്, മിസ് രി

ഖബറടക്കം  നാളെ ബുധനാഴ്ച്ച രാവിലെ (ജുലായ് 8 ) 9 - 30 മണി കമ്പിൽ മൈതാനി പള്ളി ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post