നാറാത്ത് ചിദഗ്നി സനാതന ധർമ്മ പാഠശാലയുടെ നേതൃത്വത്തിൽ രാമായണ മാസത്തിൽ ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നു


നാറാത്ത് :- നാറാത്ത് ചിദഗ്നി സനാതന ധർമ്മ പാഠശാലയുടെ നേതൃത്വത്തിൽ രാമായണ മാസത്തിൽ ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

രാമായണ പ്രശ്നോത്തരി  (15 വയസ്സ് വരെ ജൂനിയർ വിഭാഗം, 16 വയസ്സു മുതൽ പൊതു വിഭാഗം), ചിത്രരചന (വാട്ടർ കളർ, 15 വയസ്സു വരെ ജൂനിയർ, 16 വയസ്സ് മുതൽ പൊതുവിഭാഗം, വിഷയം - രാമായണത്തിലെ ഒരു സന്ദർഭം), രാമായണ പാരായണം (സുന്ദരകാണ്ഡത്തിലെ 30 വരികൾ, പ്രായപരിധി ഇല്ല) തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.

പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെകാണുന്ന നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

9074296173, 98951171 22


Previous Post Next Post