കാരയാപ്പ് : -കാരയാപ്പ് ജുമാ മസ്ജിദിനു സമീപം കേളോത്ത് പുതിയ പുരയിൽ അമീർ അലി നിര്യാതനായി.
ഭാര്യ :കെ പി സുറയ്യ
മക്കൾ :ഖലീലുറഹ്മാൻ,ഇമ്രാൻഅലി ,
ജസീല, ഇർഫാൻ
ജമാതാവ് :ഷൻഅൽ
സഹോദരങ്ങൾ :കെ പി.അബ്ദുൽ നാസർ,അഷ്‌റഫ്, അബ്ദുള്ള കുട്ടി, സൗദ, റംലത്ത്, ബുഷ്‌റ
മയ്യിത്ത് നിസ്കാരം 11.30 ന് കാരയാപ്പ് ജുമാ മസ്ജിദിൽ, 12മണിക്ക് നൂഞ്ഞേരി ഖബർസ്ഥാനിൽ കബറടക്കും
