എളയാവൂരിലെ ശാന്ത നിര്യാതയായി

 



കൊറ്റാളി:- രാമൻകടയ്ക്ക് സമീപം ചെറുകട ഹൗസിൽ എളയാവൂർ ശാന്ത (80) നിര്യാതയായി.

ഭർത്താവ്: പരേതനായ വിജയൻ സി .കെ.

മക്കൾ: ബിജേഷ് (സി.കെ. അലൂമിനിയം) വിനേഷ്.(ഡ്രൈവർ )

 മരുമകൾ:പ്രിയ.

 സഹോദരങ്ങൾ:ബാബു, പ്രശാന്തൻ, പുഷ്പ, ഓമന, പരേതരായ ശശിധരൻ, ഗിരീശൻ.

സംസ്ക്കാരം 28/07/26 (ചൊവ്വാഴ്ച )രാവിലെ 10 മണിക്ക്, പയ്യാമ്പലത്ത് നടക്കും.

Previous Post Next Post