പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ നൽകി

 


ചേലേരി:-പിറന്നാൾ ദിനത്തിൽപുസ്തകങ്ങൾ  നൽകി.വളവിൽ ചേലേരിയിലെ ബി എം ജിനേഷിൻ്റെ മകൻ അൻവികിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് വളവിൽ ചേലേരിയിലെ സഖാവ് യു.കെ നാരായണൻ സ്മാരക വായനശാലയിലേക്ക് പുസ്തകങ്ങൾ നൽകി.വായനശാലക്ക് വേണ്ടി ശ്രീനിവാസൻ, രഘുനാഥ് എന്നിവർ പുസ്തകം ഏറ്റുവാങ്ങി.

Previous Post Next Post