സക്സസ്സ് ട്യൂഷൻ അക്കാദമിയിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


ചേലേരിമുക്ക് :- ചേലേരിമുക്കിൽ പ്രവർത്തിക്കുന്ന സക്സസ്സ് ട്യൂഷൻ അക്കാദമിയിൽ നിന്നും ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

അക്കാദമിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ മെമ്പർ വി.ഗീത വിജയികൾക്ക് ക്യാഷ് പ്രൈസും മോമെന്റൊയും സമ്മാനിച്ചു. ചടങ്ങിൽ നജ്മുന്നിസ അധ്യക്ഷത വഹിച്ചു. സവിത സ്വാഗതവും ഫുവാദ നന്ദിയും പറഞ്ഞു.

Previous Post Next Post