കുറ്റ്യാട്ടൂർ വടുവൻകുളത്തെ ചന്ദ്രത്തിൽ രാഘവൻ നിര്യാതനായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ വടുവൻകുളത്തെ ചന്ദ്രത്തിൽ രാഘവൻ (88) നിര്യാതനായി. 

ഭാര്യ : കുസുമം

മക്കൾ : സുമംഗലി, സുഹാസിനി, സുനിത, സുനിൽ കുമാർ

മരുമക്കൾ : ഭാർഗവൻ (വലിയന്നൂർ), സുരേന്ദ്രൻ (റിട്ട. SI, പാലയോട്), രഖില (നായിക്കാലി), പരേതനായ അശോകൻ

സഹോദരങ്ങൾ : ദേവകി, രോഹിണി, നാണു, പരേതരായ പാറു, ഗോവിന്ദൻ, കുഞ്ഞിരാമൻ

സംസ്കാരം ഇന്ന് ജൂലൈ 25 ശനിയാഴ്ച  വൈകുന്നേരം 4 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.


Previous Post Next Post