മാണിയൂർ :- മാണിയൂർ തണ്ടപ്പുറത്തെ കീറ്റ്ക്കണ്ടി രാജീവൻ (54) നിര്യാതനായി. പരേതനായ കേളോത്ത് നാരായണന്റെയും പരേതയായ ജാനകിയുടെയും മകനാണ്.
ഭാര്യ : കെ.അനിത
മക്കൾ : അനുരാഗ്, ആര്യ
മരുമകൻ : പി.കെ നിജിൽ (മയ്യിൽ, കിളിയളം)
സഹോദരി : ശോഭന
സംസ്കാരം ഇന്ന് ജൂലൈ 4 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.
