കൊളച്ചേരി :- മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിന്റെ അവസാന തീയ്യതി നാളെ ജൂലൈ 10 വെള്ളിയാഴ്ച.
മയ്യിൽ, കൊളച്ചേരി, കുറ്റ്യാട്ടൂർ, നാറാത്ത് പഞ്ചായത്തുകളിലെ ബേങ്ക് പ്രവർത്തന പരിധിയിൽ ഉള്ളവർക്ക് പങ്കെടുക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. പങ്കെടുക്കുന്നവർ ഗൂഗിൾ ഫോം പൂരിപ്പിക്കേണ്ടതാണ്.
