ചട്ടുകപ്പാറ :- ചട്ടുകപ്പാറയിലെ മാണുക്കര വീട്ടിൽ കെ.വി സതി (66) നിര്യാതയായി.
ഭർത്താവ് : മാണുക്കര ശ്രീധരൻ
മക്കൾ : മിനേഷ് (ഗൾഫ്), മഹേഷ് (മയ്യിൽ, മസിൽ മോസ്റ്റേഴ്സ് ബോഡി ക്ലബ്), സുനീഷ് (ഗൾഫ്)
സഹോദരങ്ങൾ : ലീല, ശാന്ത, പരേതരായ രാമർ, ഗോവിന്ദൻ, കുഞ്ഞിക്കണ്ണൻ
സംസ്ക്കാരം ഇന്ന് ജൂലൈ 29 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.
