കൊളച്ചേരി :- കൊളച്ചേരി പാടിയിലെ കുടുക്കവളപ്പിൽ മോഹനൻ (57) നിര്യാതനായി.
പരേതരായ കുഞ്ഞിരാമൻ - കല്യാണി ദമ്പതികളുടെ മകനാണ്.
ഭാര്യ : ഗീത
മക്കൾ : അതുൽ, പരേതനായ മിഥുൻ
മരുമകൾ : ശ്രീഷ്മ (നാറാത്ത്)
സഹോദരങ്ങൾ : രവീന്ദ്രൻ (ചെറുകുന്ന്), അനിത, ബാബു, ശ്യാമള,പരേതനായ മഹേഷ്.
സംസ്ക്കാരം ഇന്ന് ജൂലൈ 4 ശനിയാഴ്ച രാത്രി 9 മണിക്ക് മൈലാടി ശ്‌മശാനത്തിൽ നടക്കും.
