Home IRPCക്ക് ധന സഹായം നൽകി Kolachery Varthakal -July 13, 2026 കൊളച്ചേരി:-സി സുമേഷിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് ഐആർപിസിക്ക് സംഭാവന നൽകി.സിപിഐഎം മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ ഏറ്റുവാങ്ങി. അക്ഷയ് പി ,നാരായണൻ പി പി, സി ശ്രീധരൻ എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തു.