lRPCക്ക് ധന സഹായം നൽകി

 



കൊളച്ചേരി :-കരിങ്കൽക്കുഴിയിലെ ഇട്ടമ്മൽ യശോദയുടെ നാല്പതാം ചരമ ദിനത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ ഐആർപിസിക്ക് സംഭാവന നൽകി.കെ രാമകൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങി.പി പി കുഞ്ഞിരാമൻ ,സി പത്മനാഭൻ , ഇ  രാജീവൻ,പി സുനീഷ് ,അക്ഷയ് പി ,എൻ അനീഷ് എന്നിവർ പങ്കെടുത്തു

Previous Post Next Post