KCSPA കുറ്റ്യാട്ടൂർ യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

 


ചട്ടുകപ്പാറ- കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷണേർസ് അസോസിയേഷൻ (KCSPA) കുറ്റ്യാട്ടൂർ യൂണിറ്റ് കൺവെൻഷൻ ജില്ലാ കമ്മറ്റി അംഗം എൻ.ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. കെ. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. യൂനിറ്റ് കൺവീനർ ടി.രാജൻ സ്വാഗതം പറഞ്ഞു.പി.വിജയൻ,എം. പി.പങ്കജാക്ഷൻ,എം.വി. സുശീല,കെ.അച്ചുതൻ എന്നിവർ സംസാരിച്ചു.യൂനിറ്റ് കൺവീനറായി കെ. രാമചന്ദ്രനേയും ജോ: കൺവീനറായി പി.രവീന്ദ്രനാഥിനേയും തെരഞ്ഞെടുത്തു.



Previous Post Next Post