പാട്ടയത്തെ മനയത്ത് തെക്കയിൽ ലക്ഷ്മി നിര്യാതയായി




കമ്പിൽ:- പാട്ടയം മനയത്ത് തെക്കയിൽ ലക്ഷ്മി (88) നിര്യാതയായി. 

ഭർത്താവ്: പരേതനായ മനയത്ത് വടക്കയിൽ ചന്തുകുട്ടി.

 മക്കൾ: സുജാത, കൃഷ്ണൻ (ശ്രീലക്ഷ്മി ജ്വല്ലറി, മയ്യിൽ), സവിത, ചന്ദ്രൻ, സുജിത, സുചീന്ദ്രൻ. 

മരുമക്കൾ: വാസു (കൊളയാട്), ചിത്ര (എടക്കാട്), ചന്ദ്രശേഖരൻ (കാസർഗോഡ്), ദീപ (ചോക്ലി), പ്രകാശൻ (പൊതുവാച്ചേരി). 

സഹോദരങ്ങൾ: ചന്ദ്രൻ, സതീദേവി, പരേതരായ ബാലകൃഷ്ണൻ, കൗസല്യ. 

സംസ്കാരം 28.07.2026ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.
Previous Post Next Post