ചട്ടുകപ്പാറ :- നാടിനെ ഇരുട്ടിലാക്കുന്ന UDF നയത്തിനെതിരെ വൈദ്യുതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാത്ത അനാസ്ഥക്കെതിരെ CPI(M) വേശാല ലോക്കൽ കമ്മറ്റി വില്ലേജ് മുക്കിൽ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു.
കെ.ഗണേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മറ്റി അംഗവുമായ കെ.പ്രിയേഷ്കുമാർ സംസാരിച്ചു. കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. വേശാല ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും വീടുകളിൽ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു.

