മയ്യിൽ :- കടൂർ ഒറവയലിലെ പി.പ്രേമരാജൻ (52) നിര്യാതനായി. പരേതനായ പച്ചിടിയൻ കുഞ്ഞിരാമന്റെയും കാണി ലക്ഷ്മിയുടെയും (ചൂളിയാട്).
ഭാര്യ : ശ്രീജ പത്താംമൈൽ
മകൻ : ഹരിരാജ്
സഹോദരങ്ങൾ : പരേതയായ പങ്കജാക്ഷി, കുഞ്ഞിരാമൻ.പി, ഉമാവതി കഞ്ഞിരോട്തെരു.
ഭൗതികദേഹം ജൂലൈ 27 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ കടുർ ഒറവയൽ ഗ്രാമദീപം വായനശാലയിലും തുടർന്ന് 4 മണി മുതൽ 5.30 വരെ ചൂളിയാട് പതിനാറാം പറമ്പിലുള്ള വസതിയിലും പൊതുദർശനത്തിന് വെക്കും. സംസ്‍കാരം 5.30 ന് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
