സംഘമിത്ര നാടക പുരസ്‌കാരം ആഗസ്ത് 23 ന് പ്രഖ്യാപിക്കും


കമ്പിൽ :- സംഘമിത്ര നാടക പുരസ്‌കാര പ്രഖ്യാപനം ആഗസ്ത് 23 ഞായറാഴ്ച നടക്കും. വൈകുന്നേരം 5 മണിക്ക് കമ്പിലെ സംഘമിത്ര ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം പ്രഖ്യാപിക്കും.

Previous Post Next Post